സോളിഡാരിറ്റി ഭീകരസംഘടനയാണെന്നൊന്നും എനിക്ക് അഭിപ്രായം ഇല്ല.മതമൗലികവാദ,മതരാഷ്ട്രവാദ,രാഷ്ട്രീയൈസ്ലാം ഐഡിയോളജിയായിട്ടുല്ല സംഘടനയാണ്.ആരോപണങ്ങൾക്ക് മറുപടി പറയുമ്പോൾ ന്യായീകരിക്കാൻ പറയുന്ന വസ്തുതകളിലെ വൈരുധ്യം,ദുർവ്വ്യാഖ്യാനം,വളച്ചൊടിക്കൽ ഇത്യാദികളെയാണ് സന്ദേഹി തുറന്നു കാണിക്കുന്നത്.
9 comments:
കല്ലിവല്ലി..!
അതു കലക്കി.. അറിയിക്കാട്ടോ... കലികാലം അല്ലാതെന്തു പറയാൻ..
സോളിഡാരിറ്റി ചെയ്ത നല്ലകാര്യങ്ങൾക്ക് അഭിനന്ദനം.എന്നു വെച്ച് അതിന്റെ ഐഡിയോളജിയെയും ലക്ഷ്യങ്ങളെയും വിമർശ്ശിച്ചു കൂടേ.....അതിനൊക്കെ മറുപടി പറയണ്ടേ?
സോളിഡാരിറ്റി ഒരു ഭീകര സംഘടന ആണോ സന്ദേഹീ ?
tracking

Post a Comment